EXCLUSIVEഅവസാനമായി കണ്ടപ്പോള്‍ സംസാരിച്ചത് ജാമ്യം എടുക്കുന്നതിനെ കുറിച്ച്; ഫോണ്‍ വിളിക്കാനുള്ള സൗകര്യവും അനുവദിച്ചിരുന്നില്ല; അച്ഛനും അമ്മയും തിരിഞ്ഞു നോക്കാത്തതും പ്രതിസന്ധി; അതീവ സുരക്ഷാ മേഖലയില്‍ മുണ്ടിലെ ആത്മഹത്യാ ശ്രമം അവിശ്വസനീയം; അഫാനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ല; ദുരൂഹത സംശയിച്ച് അഫാന്റെ അഡ്വക്കേറ്റ്; അഡ്വ വി സജു മറുനാടനോട്വൈശാഖ് സത്യന്‍26 May 2025 10:46 AM IST